മണ്ണും -മനുഷ്യനും,മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകനും ഹൈട്ടക് യുഗത്തിൽ രസക്കൂട്ടൊരുക്കുന്ന ‘പഞ്ചരസം’ എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണംപൂർത്തിയായി
തിരുവനന്തപുരം :-മണ്ണും -മനുഷ്യനും,മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകനും ഹൈട്ടക് യുഗത്തിൽ രസക്കൂട്ടൊരുക്കുന്ന ‘പഞ്ചരസം’ എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണംപൂർത്തിയായി. കഥയും,തിരക്കഥയും സംവിധാനവും വിജയൻകുഴിത്തുറ.
ക്യാമറ ബാബുരാജ് വെൺകുളം,ആർട്ട് റോണി,എഡിറ്റിംഗ് അൻവർ,മേക്കപ്പ് ശോഭസുരേഷ്,പിആർഒ കല്ലടനാരായണപിള്ള,നിർമ്മാണം നവധന്യ.
ആധാരം സോമൻനായർ,സതീഷ് വിളപ്പിൽ,റാണി വെട്ടുകാട്,ബിജു മേലേക്കോണം തുടങ്ങിയവർ പഞ്ചരസത്തിൽ വേഷമിടുന്നു