വിജി വട്ടപ്പാറയുടെ മഴനീർ തുള്ളികൾ എന്ന പുസ്തകത്തിന്റെ പ്രകാശനം കാര്യവട്ടം ശ്രീകണ്ഠൻ നായർ റസൽ സബർമതിക്ക് നൽകി നിർവഹിച്ചു
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളിൽ സംസ്ഥാന മദ്യവർജ്ജന സമിതി ഒൻപതാം സംസ്ഥാന സമ്മേളനത്തിൽ വിജി വട്ടപ്പാറയുടെ മഴനീർ തുള്ളികൾ എന്ന പുസ്തകത്തിന്റെ പ്രകാശനം കാര്യവട്ടം ശ്രീകണ്ഠൻ നായർ റസൽ സബർമതിക്ക് നൽകി നിർവഹിച്ചു. പ്രഭാകരൻ പയ്യാടക്കൽ,റോബർട്ട് സാം,പനച്ചമൂട് ഷാജഹാൻ,പിരപ്പൻകോട് ശ്യാംകുമാർ എന്നിവർ സമീപം.