മഹാരാഷ്ട്ര സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ടാലൻ്റ് സോഷ്യൽ ഫൗണ്ടേഷൻ്റെ 2024-ലെ ടാലൻ്റ് ഐക്കൺ റിക്കാർഡും അവാർഡും എൻ. ആർ. ഐ. കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ പ്രവാസി ബന്ധു ഡോ.
എസ്. അഹമ്മദ് കോൺ ഫെഡറേഷൻ ഓഫ് വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ വി.എസ്. പ്രവീൺ ഫൗണ്ടേഷൻ ഭാരവാഹികളായ രൺജിത ജയിൻ , ബാഷിർ അഹമ്മദ് സയിദ്, സത്താർ ആ ദൂർ എന്നിവരിൽ നിന്നും ചെന്നൈയിൽ
ഇന്നലെ നടന്ന ചടങ്ങിൽ വച്ച് സ്വീകരിക്കുന്നു