ടെക്കികളുടെ സാഹിത്യോത്സവമായ ‘പ്രതിധ്വനി സൃഷ്ടി’ വിജയികള്‍ക്കുള്ള പുരസ്കാരം ജി ആര്‍ ഇന്ദുഗോപന്‍ വിതരണം ചെയ്തു
കവിതാ രചന (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്) , കഥാ രചന (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്), ഉപന്യാസ രചന (മലയാളം, ഇംഗ്ലീഷ്, ഹിന്ദി) എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം.
പത്താമത് പതിപ്പിന്‍റെ വിജയികള്‍ (വിജയിയുടെ പേര്, കമ്പനി എന്ന ക്രമത്തില്‍)
മലയാളം കവിത:
ഒന്നാം സ്ഥാനം: വിനീഷ് രമണന്‍ (റൂബി സെവന്‍) ,രണ്ടാം സ്ഥാനം: അരവിന്ദ് കേശവ് (അലയന്‍സ്), മൂന്നാം സ്ഥാനം: ഋഷികേശ് ശശിഭൂഷണ്‍ (സ്പെറിഡിയന്‍) ,വായനക്കാര്‍ തിരഞ്ഞെടുത്ത കവിത: അജയഘോഷ് സി.ഐ (വേ ഡോട്ട് കോം)
ഒന്നാം സ്ഥാനം: സൂര്യ മേരി ഈശോ (ഐ.ബി.എസ്) ,രണ്ടാം സ്ഥാനം: എസ്.മണി.രാമലിംഗം (തോട്ട്ലൈന്‍ ടെക്നോളജീസ്), മൂന്നാം സ്ഥാനം: ദിവ്യ.എസ് (ടി.സി.എസ്), വായനക്കാര്‍ തിരഞ്ഞെടുത്ത കവിത: സാനു ഖാന്‍ (ടി.സി.എസ്)
ഒന്നാം സ്ഥാനം: അലക്സ്.വി.എസ് (ബ്രാഡ് ഡോക്ക് ഇന്‍ഫോടെക്ക്), രണ്ടാം സ്ഥാനം: എസ്.മണി.രാമലിംഗം (തോട്ട്ലൈന്‍ ടെക്നോളജീസ്), മൂന്നാം സ്ഥാനം: ബാലകൃഷ്ണന്‍ മോഹന്‍ദാസ് (ടി.സി.എസ്), വായനക്കാര്‍ തിരഞ്ഞെടുത്ത കവിത: സച്ചിന്‍ ദീപന്‍ (ജെന്‍ റോബോട്ടിക്സ്)
ഒന്നാം സ്ഥാനം: അലക്സ്.വി.എസ് (ബ്രാഡ് ഡോക്ക് ഇന്‍ഫോടെക്ക്), രണ്ടാം സ്ഥാനം: ഷനൂബ.പി (ക്യു ബസ്റ്റ്), മൂന്നാം സ്ഥാനം: ജിഞ്ചു തുളസീധരന്‍ (യു.എസ്.ടി), വായനക്കാര്‍ തിരഞ്ഞെടുത്ത കവിത: ഷനൂബ.പി (ക്യു ബസ്റ്റ്)
ഒന്നാം സ്ഥാനം: അഭ്യുദ്.ഏ (ക്രേച്ചു ഗ്ലോബല്‍ സൊല്യൂഷന്‍സ്), രണ്ടാം സ്ഥാനം: നിപുണ്‍ വര്‍മ്മ (യു.എസ്,ടി) ,മൂന്നാം സ്ഥാനം: മറീന കെ ജോര്‍ജ്ജ് (അലയന്‍സ്), വായനക്കാര്‍ തിരഞ്ഞെടുത്ത കഥ: അക്ഷയ് പി.ആര്‍ (അപ്താര ലേര്‍ണ്ണിംഗ്)
ഇംഗ്ലീഷ് കഥ:
ഒന്നാം സ്ഥാനം: അരുണ്‍. എസ്.എം (ടൂണ്‍സ് ആനിമേഷന്‍സ്), രണ്ടാം സ്ഥാനം: സോണി മാത്യു (അലയന്‍സ്), മൂന്നാം സ്ഥാനം: അജിത്ത് കവിരാജന്‍ (ഇന്നൊവേഷന്‍ ഇന്‍ക്യൂബേറ്റര്‍) ,വായനക്കാര്‍ തിരഞ്ഞെടുത്ത കഥ: അജിത്ത് കവിരാജന്‍ (ഇന്നൊവേഷന്‍ ഇന്‍ക്യൂബേറ്റര്‍)
ഒന്നാം സ്ഥാനം: ബാലകൃഷ്ണന്‍ മോഹന്‍ദാസ് (ടി.സി.എസ്), വായനക്കാര്‍ തിരഞ്ഞെടുത്ത കഥ: ബാലകൃഷ്ണന്‍ മോഹന്‍ദാസ് (ടി.സി.എസ്)
ഒന്നാം സ്ഥാനം: ഷീജ ജോസഫ് (കമ്പ്യു നീഡ്സ്), രണ്ടാംസ്ഥാനം: ആരതി.എസ്.ലാല്‍ (പ്രോംപ്റ്റ് ടെക് ഗ്ലോബല്‍) , മൂന്നാം സ്ഥാനം: ആരാധനാ എബ്രഹാം (സ്കാല്‍ഗോ ടെക്നോളജീസ്), വായനക്കാര്‍ തിരഞ്ഞെടുത്ത കഥ: ഷെറിന്‍ മറിയം ഫിലിപ്പ് (എന്‍വെസ്റ്റ് നെറ്റ്)
ഒന്നാം സ്ഥാനം: ആതിര.യു (ഇ വൈ), രണ്ടാം സ്ഥാനം: മീര ജോസഫ് (സാസ്വാപ്പ് ടെകീസ്) , മൂന്നാം സ്ഥാനം: നിതിന്‍ എല്‍ദോ എബ്രഹാം (ഫക്കീ ടെക്നോളജീസ്) ,വായനക്കാര്‍ തിരഞ്ഞെടുത്ത ലേഖനം: ദേവികനായര്‍.സി (എസ്. ഇ മെന്‍റര്‍)
ഒന്നാം സ്ഥാനം: ലക്ഷ്മി മോഹന്‍ദാസ് (അലിയന്‍സ്) ,രണ്ടാം സ്ഥാനം: ഗൊഗോണ സൈകിയ (ഇ.വൈ) , മൂന്നാം സ്ഥാനം: അംജിത.വി.എസ് (സഫിന്‍ ലാബ്സ്), വായനക്കാര്‍ തിരഞ്ഞെടുത്ത ലേഖനം: അര്‍ജ്ജുന്‍ കൃഷ്ണ ദാസ് (വലോരെം റിപ്ലൈ)
ഒന്നാം സ്ഥാനം: സുമിത്ര.ആര്‍.ഭട്ട് (ഐ.ബി.എം ഇന്ത്യ), രണ്ടാം സ്ഥാനം: ഷെറിന്‍ മറിയം ഫിലിപ്പ് (എന്‍വെസ്റ്റ് നെറ്റ്), മൂന്നാം സ്ഥാനം: ഷീജ ജോസഫ് (കമ്പ്യു നീഡ്സ്), വായനക്കാര്‍ തിരഞ്ഞെടുത്ത ലേഖനം: സുമിത്ര.ആര്‍.ഭട്ട് (ഐ.ബി.എം ഇന്ത്യ)