തിരുച്ചിത്രമ്ബലം സിനിമ പോലെ യഥാർഥ ജീവിതത്തിലും. എന്‍റെ ബെസ്റ്റ് ഫ്രണ്ടുമായി വിവാഹനിശ്ചയം കഴിഞ്ഞു. കിഷന്‍ കുറിച്ചു.
മുതല്‍ നീ മുടിവും നീ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ കിഷൻ ദാസ്.ആർ.ജെ. ബാലാജി സംവിധാനം ചെയ്ത സിംഗപ്പൂര്‍ സലൂണിലാണ് കിഷൻ അവസാനമായി അഭിനയിച്ചത്. നവാഗതനായ സലീം ആർ. ബാദ്ഷ സംവിധാനം ചെയ്യുന്ന സൈക്കോളജി ത്രില്ലറായ ഈരപഥം കാറ്റു മഴൈ ആണ് നടന്‍റെ പുതിയ പ്രോജക്‌ട്.വെട്രി എന്ന പ്രധാന കഥാപാത്രത്തെയാണ് കിഷൻ അവതരിപ്പിക്കുന്നത്. ടെലിവിഷൻ- നാടക രംഗത്ത് പ്രശസ്തനായ ബൃന്ദാ ദാസിന്‍റെ മകനാണ് കിഷൻ ദാസ്.