തിരുവല്ലം സോണൽ ഓഫിസിന് കിഴിലെ നാലു കൗൺസിലർമാർ ചേർന്ന് നീതി മെഡിക്കൽ സ്റ്റോറിന്റെ ഉൽഘാടനം നിർവഹിക്കുന്നു
പാച്ചല്ലൂർ കയർ സൊസൈറ്റിക്ക് കിഴിൽ സംസ്ഥാന സഹകരണവകുപ്പിന് കിഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിന്റെ ഉൽഘാടനം (പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന് സമീപം )തിരുവനന്തപുരം നഗരസഭ തിരുവല്ലം സോണൽ ഓഫിസിന് കിഴിലെ നാലു കൗൺസിലർമാർ ചേർന്ന് നിർവഹിക്കുന്നു.