പാച്ചല്ലൂർ ഹാപ്പി കിഡ്സ് കിൻഡർഗാർട്ടന്റെ 14ആം വാർഷികം സംഘടിപ്പിച്ചു.റിട്ടയർഡ് പ്രിൻസിപ്പളും സെയ്ക്കോളിജിസ്റ്റുമായ ഡോ മൃദുലനായർ മുഖ്യാതീഥിയായിരുന്നു. സിപ് അബാക്കസ് ദക്ഷിണ കേരള ഏരിയ ഹെഡ് അനീഷ് ചന്ദ്രൻ. സി, സിപ്പ് അബാക്കസ് ദക്ഷിണ കേരള ഡെവലപ്പ്മെന്റ് ഓഫീസർ സന്തോഷ്, പാച്ചല്ലൂർ ഹാപ്പി കിഡ്‌സ് കിൻഡർഗാർട്ടൻ ഹെഡ് ബിസാറത്തു ബീഗം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.