ബേക്കൽ ടൂറിസം വില്ലേജ് പദ്ധതിയുടെ വികസനത്തിന് മോറെക്സ് ഗ്രൂപ്പുമായി കരാർ ഒപ്പുവച്ച് ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ്
ബേക്കൽ ടൂറിസം വില്ലേജ് പദ്ധതിയുടെ വികസനത്തിന് മോറെക്സ് ഗ്രൂപ്പുമായി കരാർ ഒപ്പുവച്ച് ബേക്കൽ റിസോർട്ട്സ് ഡെവല പ്മെന്റ് കോർപറേഷൻ ലിമിറ്റഡ്, വിനോദസഞ്ചാരവകുപ്പിന് കീഴി ലുള്ള പൊതുമേഖലാ സ്ഥാപന മാണിത്. പദ്ധതിയുടെ കരാർ ലൈസൻസ് മന്ത്രി പി എ മുഹമ്മദ് റിയാസ് മോറെക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഷെരീഫ് മൗലക്കിരിയത്തിന് കൈമാറി.ടൂറിസം നിക്ഷേപ സംഗമത്തി ന്റെ (ടിഐഎം) ഭാഗമായി ലഭിച്ച നി ക്ഷേപ നിർദേശങ്ങളിൽ ആദ്യം നട പ്പാക്കുന്ന പദ്ധതിയാണിത്. 15,000 കോടി രൂപയുടെ നിക്ഷേപ നിർദേ ശങ്ങൾ ഉയർന്നുവന്ന ടിഐഎ മ്മിൽ സർക്കാർ പദ്ധതി വിഭാഗത്തി ലാണ് ബേക്കൽ ടൂറിസം വില്ലേജ് പദ്ധതി അവതരിപ്പിച്ചത്. നിരവധി നിക്ഷേപകർ താൽപ്പര്യം പ്രകടിപ്പി ച്ചതിനാൽ താൽപ്പര്യപത്രം ക്ഷണി കമ്പനിയെ തെരഞ്ഞെടുത്ത ത്. പദ്ധതിക്കായി മോറെക്സ് ഗ്രൂപ്പ് രണ്ട് ഘട്ടങ്ങളിലായി 250 കോടി രൂപ നിക്ഷേപിക്കും.കരാർ പ്രകാരം കാസർകോട് ജില്ലയിലെ ഹൊസ്ദുർഗ് താലൂ ക്കിലെ അജാനൂർ പഞ്ചായത്തി ലെ കൊളവയലിലെ 33.18 ഏക്കർകൈമാറും. ലൈസൻസ് കാ ഭൂമി മോറെക്സ് ഗ്രൂപ്പിന് 30 വർഷമാണ് ലാവധി.അധ്യക്ഷനായി. കേരള ടൂറിസം ഇ ചന്ദ്രശേഖരൻ എംഎൽഎ ഡയറക്ടർ പി ബി നൂഹ്, ആർഡിസി മാനേജിങ് ഡയറക്ടർ പി ഷിജിൻ, ബിആർഡിസി ഡയറക്ടർ കെ മണി കണ്ഠൻ, കെടിഡിസി മാനേജിങ് ഡയറക്ടർ ശിഖ സുരേന്ദ്രൻ, മോറെ ക്സ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ നൈഫ്, കെടിഐ കെ മുഹമ്മദ് എൽ മാനേജിങ് ഡയറക്ടർ കെ മനോജ് കുമാർ, മോറെക്സ് ഗ്രൂപ്പ സ്പോൻസർ ഖാലിദ് അലി എം എ ഷാഹീൻ, അജാനൂർ പഞ്ചായത്ത പ്രസിഡന്റ് ടി ശോഭ, കെ സബീഷ്എന്നിവർ പങ്കെടുത്തു.