കാരുണ്യത്തിൻ്റെ സമൂർത്ത ഭാവമായി
സാന്ത്വനത്തിൻ്റെ നിറദീപമായി തലസ്ഥാന നഗരിയിൽ നിറഞ്ഞു നിൽക്കുന്ന ഭാരതീയം ട്രസ്റ്റ് റംസാൻ 15-ാം രാവിൽ മുസ്ലീം അസ്സോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച
ഇഫ്ത്താർ സംഗമ വേദി….
ചീഫ് ഇമാം അബ്ദുൽ ഗഫാർ മൗലവി, ഇ. എം. നജീബ് ( കിംസ് ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ക്റ്റർ ) കലാപ്രേമി ബഷീർ ബാബു, പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്, അമൽ സോമരാജൻ ( ഡയറക്റ്റർ , ഗാന്ധിഭവൻ, പത്തനാപുരം ) പനച്ചമൂട് ഷാജഹാൻ ( പ്രസിഡണ്ട്, പ്രേം നസീർ സുഹൃത്ത് സമിതി) ജി. മാഹീൻ അബൂബക്കർ ( മുസ്ലിം ലീഗ് നേതാവ് ) ഡോ. എം.ആർ. തമ്പാൻ ( മുൻ ഡയറക്ക് ടർ, ഭാഷാ ഇൻസ്റ്റിട്യൂട്ട് ) മുൻ എ ഡി ജി പ്പി സോമരാജൻ തുടങ്ങിയവർ
നൂറുക്കണക്കിന് അനാഥർക്ക് ആശ്രയത്തിൻ്റെ തണൽ മരമായി മാറി ലോകോത്തരമായി പ്രശംസ പിടിച്ചു പറ്റിയ കരുണാലയമായ പത്തനാപുരം ഗാന്ധിഭവൻ യുവ സാരഥി അമൽ സോമരാജനോടൊപ്പം പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്
