APJ അബ്ദുൽ കലാം പബ്ലിക് സ്കൂളിൽ 8-മത് ആനിവേഴ്സറി Dr. ശശി തരൂർ MP ഉത്ഘാടനം ചെയ്തു

0

APJ അബ്ദുൽ കലാം പബ്ലിക് സ്കൂളിൽ 8-മത് ആനിവേഴ്സറി Dr. ശശി തരൂർ MP ഉത്ഘാടനം ചെയ്തു തദവസരത്തിൽ WE SAT പ്രിൻസിപ്പൽ Dr ലിസി എബ്രഹാം & ഷഫീല ബാനു ടീച്ചർ എന്നിവരെ ആദരിച്ചു സ്വാഗതം. സാജിത ടീച്ചർ പറഞ്ഞു യോഗത്തിന് അഭിസംബോധന ചെയ്ത് കൊണ്ട്
സ്കൂൾ പ്രിൻസിപ്പൽ സലിം വിഴിഞ്ഞം വടക്കേ ഭാഗം മുസ്ലിം ജമാ അത്ത് പ്രസിഡന്റ്‌ അബ്ദുൽ റഹീം ജനറൽ സെക്രട്ടറി SMA റഷീദ്
സെക്രട്ടറി മുഹമ്മദ്‌ ജലീൽ സ്കൂൾ ട്രഷറർ. മുജീബ് വിഴിഞ്ഞം ഹനീഫ
ചീഫ് ഇമാം ഖാലിദ് അൽ കൗസരി മാനേജ് മെന്റ് കമ്മിറ്റി അംഗം മാഹീൻ ഖാൻ നസീർ എന്നിവർ സംസാരിച്ചു PTA പ്രസിഡന്റ്‌ സുധീർ ഖാൻ നന്ദി പറഞ്ഞു

You might also like
Leave A Reply

Your email address will not be published.