ആത്മ നിയന്ത്രണത്തിന്റെ പകലുകളും സമർപ്പണത്തിന്റെ രാവുകളുമായി വിശുദ്ധ റംസാൻ എത്തിക്കഴിഞ്ഞു. ഭയഭക്തി ബഹുമാനത്തോടെ വീടുകളും പള്ളികളും സജ്ജമാക്കി കാത്തിരിക്കാം. ലോകത്തിനു വിശുദ്ധ ഖുർആൻ നൽകി അനുഗ്രഹിച്ചതിന് വ്രതനാളുകളിലൂടെ കരുണാമയന് നന്ദി പറഞ്ഞു ധന്യരാകാം.
Sri Nazar Kadayara President, Muslim Association