ഇസ്ലാമിലെ അഭിവാദ്യം താങ്കൾക്ക് അല്ലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ,ചെയർമാൻ മുസല്യാർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻ പി.ഐ. ഷെരീഫ് മുഹമ്മദ്
അഭിവാദ്യം, ആശ്ലേഷം, ഭജന
ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്) ഔപചാരികമായ വാക്കുകൾ ക്കപ്പുറം പ്രാഥനയാണ് ഇസ്ലാമിലെ അഭിവാദ്യം. താങ്കൾക്ക് അല്ലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ എന്നാണ് “അസ്സ ലാമു അലൈക്കും’ എന്ന വാ ക്കിന്റെ അർഥം. “വ അലൈ ക്കുമുസ്സലാം’ എന്ന പ്രത്യഭി വാദ്യവും ഇതേ അർഥത്തിൽ തന്നെ. ഏറ്റവും സന്തോഷ ത്തിലിരിക്കിക്കുന്ന ആളോടും ഏറ്റവും സങ്കടത്തിലിരിക്കുന്ന ആളോടും ഈ അഭിവാ ദ്യം ഒരുപോലെ പറയ ണം. പരസ്പരം കാ ണുമ്പോൾ അഭിവാ ദ്യത്തി നൊപ്പം ഹസ് തദാനവും ആശ്ലേഷ വും ഇസ്ലാം പ്രോൽ സാഹിപ്പിക്കുന്നത് സമൂ ഹത്തിൽ വ്യക്തികൾ തമ്മി ലുള്ള അടുപ്പം ശക്തമാക്കാ നാണ്. പ്രസന്നമായ സാന്നി ധ്യം പോലും ഇസ്ലാം പ്രോൽസാഹിപ്പിക്കുന്നു. ഹസ്തദാനം ആദ്യം നടപ്പിൽ വരുത്തിയത് യെമൻ സ്വ ദേശികളാ ണെന്നു പ്രവാചകൻ പറഞ്ഞതാ യി ഹദീസി ലുണ്ട്. മറ്റൊ രാളുടെ മുഖ ത്തു നോക്കി പുഞ്ചിരിക്കു ന്നതു പോലും സൽക്കർമമാ ണെന്നു മറ്റൊരു പ്രവാചകവചനവുമുണ്ട്. വിശുദ്ധറമസാൻ അവ സാന ഘട്ടത്തിലാണിപ്പോൾ. നിലാവ് W അവസാനത്തെ 10 ദിന ങ്ങളിൽ മസ്ജിദുക ളിൽ ഭജനയിരിക്കുന്ന ത് (ഇഅ്ത്തിക്കാഫ് ) പ്രത്യേകപുണ്യമുള്ള താണ്. അവസാന ത്തെ പത്തിൽ പ്രവാച കൻ മുണ്ട് മുറുക്കിയുടു ത്ത് പ്രാർഥനകളിൽ സജീവ മായിരുന്നു. വ്രതം, അനുഷ്ഠി ക്കുന്നതിനും പൂർത്തീകരി ക്കുന്നതിനുമുള്ള ഭക്ഷണം വരെ മസ്ജിദുകളിലെക്കെ ത്തിച്ച് ആരാധനയിൽ മുഴു കുന്നതാണ് അഭികാമ്യം.
പി.ഐ. ഷെരീഫ് മുഹമ്മദ്
(ചെയർമാൻ, മുസല്യാർ ഗ്രൂപ്പ് )