കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാറിന്റെ അധ്യക്ഷതയിൽ കുടിയ സമ്മേളനം തിരുവനന്തപുരം നഗര സഭ മേയർ ആര്യ രാജേന്ദ്രൻ ഉൽഘാടനം ചെയ്യ്തു. തിരുവനന്തപുരം രൂപത സഹായമെത്രാൻ ഡോ മാത്യുസ് പോളി മുഖ്യ പ്രഭാഷണം നടത്തുകയും റിലീഫ് കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്യ്തു. കരമന മുസ്ലിം ജമാഅത് ചീഫ് ഇമാം അമീനുദ്ധീൻ മൗലവി, കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് വിഴിഞ്ഞം ഹനീഫ,കേരള മുസ്ലിം ജമാഅത് കൗൺസിൽ ജില്ലാ സെക്രട്ടറി ജലീൽ, കേരള മുസ്ലിം ജമാഅത് കൗൺസിൽ ജില്ലാ ജനറൽ സെക്രട്ടറി എ എൻ എം ഖാസിം, കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് നേമം ജബ്ബാർ, കേരള മുസ്ലിം ജമാഅത് കൗൺസിൽ നേമം മണ്ഡലം പ്രസിഡന്റ് എ പി എം റഷീദ്, കേരള മുസ്ലിം ജമാഅത് കൗൺസിൽ ജില്ലാ യുത്ത് വിംഗ് ഭാരവാഹി ബീമാപള്ളി സക്കീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേരള മുസ്ലിം ജമാഅത് കൗൺസിൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആമച്ചൽ ഷാജഹാൻ സ്വാഗതവും പറഞ്ഞു.
നേമം ജബ്ബാർ ജില്ലാ വൈസ് പ്രസിഡന്റ്, എ എൻ എം ഖാസിം ജില്ലാ വൈസ് പ്രസിഡന്റ് നേമം മണ്ഡലം പ്രസിഡന്റ് എ പി എം ഷംസുദ്ധീൻ എന്ന് തിരുത്തണെ.