നോമ്പിനെ വരവേറ്റുകൊണ്ട് ആശംസകൾ ഡോ. മുഹമ്മദ് മൻസൂർ അബ്ദുസ്സലാം

0

പടിഞ്ഞാറൻ ചക്രവാള ചെരുവിന്റെ വിരിമാറിൽ പൊൻ പതക്കംപോലെ തൂങ്ങിക്കിടന്ന സൂര്യൻ വിട പറയുന്ന ആകാശ നീലിമയിൽ ഷഹബാനിന്റെ അമ്പിളിക്കല പിറക്കുന്നു. ചന്ദ്രൻ ഉദിച്ചുയർന്നു തുടങ്ങുന്നു. മുസ്ലിം ജനകോടികൾ പരിശുദ്ധവും പുണ്യവുമായ റംസാനെ വരവേറ്റുകൊണ്ട് അതിൽ പ്രവേശിക്കുന്നു. പകലന്തിയോളം പട്ടിണികിടന്ന് വിശക്കുന്നവന്റെ രുചി അറിയുക മാത്രമല്ല ആത്മനിർവൃതിയിലൂമാണ്. പരോപകാരപ്രദങ്ങളായ സൽകർമ്മങ്ങൾ നിർവഹിച്ച് പ്രാർത്ഥനകളിൽ മൊഴുകി ഈദ് ആഘോഷിക്കാം.

Mohammed Manzoor Abdul Salaam

Founder, Chairman & CEO of

Al Muqtadir Gold and Diamond Manufacturing and Wholesale Jewellery Group

You might also like
Leave A Reply

Your email address will not be published.