നോമ്പ് ഒരു ഭാരമായി തോന്നിയിട്ടില്ല മമ്മൂട്ടി

0

ജീവിത തിരക്കിനിടയിൽ നോമ്പൊരു ഭാരമായി ഒരു അവസരത്തിലും തോന്നിയിട്ടില്ല. വിശുദ്ധ വിശ്വാസത്തിലെ ബോധ്യമായത്കൊണ്ട്തന്നെ ഒരു നോമ്പും ഒഴിവാക്കിയിട്ടുമില്ല ജോലി ചെയ്യാനോ പഠനത്തിനോ യാത്രയ്ക്കോ ഒന്നുംതന്നെ നോമ്പ് തടസ്സമായിട്ടില്ലെന്ന് മാത്രമല്ല; അതൊരു ഊർജ്ജമായാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. ഭക്ഷണത്തിനു വലിയ ആദരവോടെ കാണാനും ആസ്വദിച്ചു ഭക്ഷിക്കുവാൻ നോമ്പുകാലം എനിക്ക് പ്രയോജനപ്രദാനം ചെയ്തു. പല സെറ്റുകളിലും ഞാൻ നോമ്പ് തുറപ്പ് സംഘടിപ്പിച്ചിട്ടുണ്ട്. എന്നോടൊപ്പം വർക്ക് ചെയ്യുന്ന എല്ലാവരും നോമ്പനുഷ്ഠിക്കാറുണ്ട്. നാനാജാതി മതസ്ഥരാണ് എന്നോടൊപ്പം നോമ്പ് തുറക്കുന്നത്. അതോടെ നാം ഒറ്റക്കെട്ടായി മാറുന്നു.

Padmasree Mammootty

You might also like
Leave A Reply

Your email address will not be published.