പാപമോചനത്തിനായുള്ള വൃതം എം.എസ്. ഫൈസൽ ഖാൻ

0

പ്രഭാതം മുതൽ പ്രദോഷം വരെ അന്ന പാനീയങ്ങളിൽ നിന്നും വിട്ടുനിന്നു മുസൽമാൻ വൃതം അനുഷ്ഠിക്കുന്നു. ഇതോടൊപ്പം അവൻ ചെയ്തുപോയിട്ടുള്ള പാവങ്ങളിൽ നിന്നും മോചനത്തിനായി പ്രാർത്ഥിക്കുകയും; പ്രതീക്ഷകൾക്കായി പ്രപഞ്ചനാഥനോട് അപേക്ഷിക്കുകയും ചെയ്യുന്നു.ഈ പുണ്യ റംസാൻ നമുക്കെല്ലാം പ്രയോജനപ്രദം ആകട്ടെ എന്ന് ആശംസിക്കുന്നു. സ്നേഹവും സൗഹാർദവും തിരികെ പിടിക്കാനുള്ള അവസരമാണ് റംസാൻ കാലം. ആക്ഷേപങ്ങളും അക്രമങ്ങളും കൂടുതലായി വരുന്ന സന്ദർഭങ്ങളിൽ അത് ഉന്മൂലനം ചെയ്യുവാൻ റംസാൻ ഉപകരിക്കട്ടെ.

M.S. Faizal Khan Managing Director NIMS Medicity

You might also like

Leave A Reply

Your email address will not be published.