തിരുവനന്തപുരം : കുറുവാണി എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ഫാഷന്റെ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ തെരുവിലെ മക്കളോടൊപ്പം ഈദ് ആഘോഷിച്ചു. ഗാന്ധി പാർക്കിലും, തമ്പാനൂർ റെയിൽവേ സ്റ്റേഷൻ മുന്നിലുമായി ജീവിതം തള്ളിനീക്കുന്ന സാധുക്കൾക്ക് ഭക്ഷണം നൽകിയാണ് പെരുന്നാൾ ഫൗണ്ടേഷൻ ഭാരവാഹികൾ ആഘോഷിച്ചത്.ഫൗണ്ടേഷൻ രക്ഷാധികാരി മീരാ സാഹിബ് പ്രസിഡൻറ് നേമം സുബൈർ, ജനറൽ സെക്രട്ടറി നേമം ഷാഹുൽ ഹമീദ്. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എ എം കെ നൗഫൽ, ഭാരവാഹികളായ വെള്ളയാണി മുജീബ് റഹ്മാൻ, ജുനൈദ് തുടങ്ങിയവർ പങ്കെടുത്തു.
ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ്
നേമം സുബൈർ പ്രസിഡന്റ് 9072905150
കാരയ്ക്കമണ്ഡപം ഷാഹുൽ ഹമീദ് ജനറൽ സെക്രട്ടറി 9846574621
മുജീബ് റഹ്മാൻ വെള്ളയാണി ട്രഷറർ 9037666268