സമത്വവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന റംസാൻ സന്ദേശം ഏവരും അനുകരിക്കേണ്ട ഒന്നാണ്. ഏകോദര സഹോദര തലത്തിലേക്ക് ഇറങ്ങിച്ചെന്ന് വൃതാനുനുഷ്ഠാനത്തിന്റെ നന്മകൾ ചൊല്ലിക്കൊടുക്കണം. നോമ്പ് ഇല്ലായ്മയുടെയും ത്യാഗ സേവന തലങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്ന മഹത്തായ ഒരു ആചാര അനുഷ്ഠാനമാണ്. മാലോകർ ഉള്ളടത്തോളം കാലം നോമ്പിന്റെ ഭാവവും രൂപവും ഒട്ടുംതന്നെ കോട്ടം തട്ടാതെ പവിത്രമായി തന്നെ നിലനിൽക്കും. എല്ലാ മതങ്ങളും പറയുന്നത് സമാധാനമാണ്. ഇതാണ് ഇന്ന് നമുക്ക് ആവശ്യം.
Dr. Biju Ramesh CMD. Rajadhani Group