സീനിയർ സിറ്റിസൺസ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി മുസ്ലിം അസോസിയേഷൻ ഹാളിൽ സർവ്വമത സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു
മുൻ എം.പി.എൻ പീതാംബരക്കുറുപ്പ്,ചെറിയാൻ ഫിലിപ്പ്,പാളയം ഇമാംഡോ.വി.പി.ഷുഅയ്ബ് അഡ്വ.മരിയാപുരം ശ്രീകുമാർ,അഡ്വ.എ.ജഹാംഗിർ,ചെമ്പരന്തി ശ്രീനാരായണ ഗുരുകുലം മഠാധിപാധി സ്വാമി അഭേദാനന്ദ,കല്ലടനാരായണപിള്ള,ബഷ്റുള്ള തുടങ്ങിയവർ സംസാരിച്ചു.