29 -ാം രാവിൽ ഏപ്രിൽ 8 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് ‘ പ്രവാസി ഭാരതിയും NRI കൗൺസിൽ ഓഫ് ഇന്ത്യയും സംഘടിപ്പിച്ചിരിക്കുന്ന റംസാൻ റിലീഫ് ഭക്ഷ്യധാന്യ കിറ്റ് വിതരണം

0

പ്രിയമുള്ള സുഹൃത്തെ,
പുണ്യങ്ങളുടെ രാവുകൾ നമ്മെ തഴുകി പാപമോചനത്തിൻ്റെ
വഴിത്തിരിവുകളിലൂടെ പരിശുദ്ധ റമളാൻ കടന്നുപോകുന്നു.
29 -ാം രാവിൽ ഏപ്രിൽ 8 തിങ്കളാഴ്ച
വൈകിട്ട് 4 മണിക്ക് ‘ വള്ളക്കടവ് പ്രവാസി ഭാരതി അങ്കണത്തിൽ
പ്രവാസി ഭാരതിയും NRI കൗൺസിൽ ഓഫ് ഇന്ത്യയും സംഘടിപ്പിച്ചിരിക്കുന്ന
റംസാൻ റിലീഫ് ഭക്ഷ്യധാന്യ കിറ്റ് വിതരണ ചടങ്ങിൻ്റെ
വിജയത്തിന് താങ്കളുടെ സാനിദ്ധ്യo
ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
അഹമ്മദ്

You might also like
Leave A Reply

Your email address will not be published.