ഉംറയ്ക്കായി കുടുംബത്തോടൊപ്പം മദീനയിൽ എത്തിയ ചുള്ളിമാനൂർ വഞ്ചുവം സഹീർ കോട്ടേജിൽ റിട്ടയേഡ് സെയിൽസ് ടാക്സ് ഓഫീസർ അബ്ദുൽ സമദ് ആണ് മരണപ്പെട്ടത്
ഉംറയ്ക്കായി കുടുംബത്തോടൊപ്പം മദീനയിൽ എത്തിയ ചുള്ളിമാനൂർ വഞ്ചുവം സഹീർ കോട്ടേജിൽ റിട്ടയേഡ് സെയിൽസ് ടാക്സ് ഓഫീസർ അബ്ദുൽ സമദ് ആണ് മരണപ്പെട്ടത്.
കുടുംബത്തോടൊപ്പം ഇന്നലെ മദീനയിലെത്തിയ അബ്ദുൽ സമദ് കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്.
ദുബായിലുള്ള മകൻ ഇന്ന് മദീനയിൽ എത്തിയതിനുശേഷം കബറടക്കം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.