തിരുവനന്തപുരം: എംപ്ലോയർ ലൈവ് ജോബ് പോർട്ടലിന്റെയും തിരുവനന്തപുരം സൺ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും നേതൃത്വ ത്തിൽ യൂനിവേഴ്സിറ്റികോളജിൽ തൊഴിൽ മേള നടക്കും. ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ മൂന്നുവരെയാണ് മേള, മഞ്ഞ പിങ്ക് റേഷ ൻ കാർഡുകളിൽ പേരുള്ള വർക്ക് രജിസ്ട്രേഷൻ ഫീ സായ 250 രൂപയിൽ അമ്പ ത് ശതമാനം ഇളവ് നൽകു മെന്ന് ഫൗണ്ടേഷൻ ചെയ ർമാൻ ഷാജിൽ അന്തു അ റിയിച്ചു. ഈ ഫീസ് ഒറ്റത്ത വണ അഥവാ തൊഴിൽ ല ഭിക്കുന്നത് വരെ പ്രാബല്യ ത്തിലുണ്ടാകും. സൗജന്യം ലഭിക്കാൻ യൂനിവേഴ്സിറ്റി കോളജിൽ ഒരുക്കിയിരി ക്കുന്ന ഫൗണ്ടേഷന്റെ ഹെ പ് ഡെസ്ക്കിനെ സമീ പിക്കാം.3000 ത്തിൽ പരം തൊ ഴിലവസരങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എസ്. എസ്.എൽ.സി മുതൽ ബി രുദാനന്തര ബിരുദം, ജി.എ ൻ.എം, ഐ.ടി.ഐ തുട ങ്ങിയ ഏത് യോഗ്യത ഉള്ള വർക്കും തൊഴിൽ പരിചയ മുള്ളവർക്കും ഇല്ലാത്തവ ർക്കും പങ്കെടുക്കാം. രജിസ് ട്രേഷൻ ഓൺലൈൻ ആ യോ അന്നേദിവസം നേരി ട്ടോ ചെയ്യാം. ഓൺലൈ ൻ രജിസ്ട്രേഷന്