കാരുണ്യ തണ്ണീർപന്തൽ രണ്ടാം ദിവസം

0

മെയ് 3 മുതൽ കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെൻറ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കാരുണ്യ തണ്ണീർപന്തൽ സൗജന്യ സംഭാര വിതരണം ആയിരത്തോളം പേർക്ക് ഇന്നും വിതരണം ചെയ്തു രാവിലെ 11 മണിക്ക് ആരംഭിച്ചത് ഉച്ചയ്ക്ക് രണ്ടുമണിവരെ തുടർന്നു പ്രസിഡൻറ് പൂഴനാട് സുധീർ, ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, സെക്രട്ടറി നൂറൽ ഹസ്സൻ, സാമൂഹിക പ്രവർത്തകരായ ചാല മുജീബ് റഹ്മാൻ, ജോസഫ് ചെറിയാൻ, ദി പീപ്പിൾന്യൂസ്‌ പീർ മുഹമ്മദ്, ബിജു നന്ദൻകോട്, കമാലുദ്ദീൻ അശ്വ ധ്വനി, ഗോപിനാഥൻ നായർ, ഭാസ്കരൻ കോൺട്രാക്ടർ, വിൽഫ്രഡ് ജോൺ, പുഷ്പകരൻ ചെറുവക്കൽ, എന്നിവരുടെ സാന്നിധ്യത്തിൽ വിതരണം ചെയ്തു എല്ലാദിവസവും രാവിലെ 11 മണി മുതൽ സംഭാര വിതരണം ഉണ്ടായിരിക്കുന്നതാണ്

You might also like
Leave A Reply

Your email address will not be published.