ജൂൺ 7 ന് പ്രേം നസീർ സുഹൃത് സമിതി ഒമാൻ ചാപ്റ്റർ നോർക്ക സി.ഇ.ഒ. അജിത് കോളാശേരി ക്ക് സമർപ്പിച്ച് പ്രകാശനം നിർവഹിക്കുന്നു
ജൂൺ 7 ന് പ്രേം നസീർ സുഹൃത് സമിതി ഒമാൻ ചാപ്റ്റർ ഒരുക്കുന്ന പ്രേം സ്മൃതി പ്രോഗ്രാമിന്റെ ബ്രോഷർ നോർക്ക റസിഡൻഷ്യൽ വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻതിരുവനന്തപുരം നോർക്ക ഓഫീസിൽ നടന്ന ചടങ്ങിൽ നോർക്ക സി.ഇ.ഒ. അജിത് കോളാശേരി ക്ക് സമർപ്പിച്ച് പ്രകാശനം നിർവഹിക്കുന്നു. സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ സമീപം.