തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് നില കുറഞ്ഞു; ശശി തരൂര്‍ മുന്നില്‍ Keralam On Jun 4, 2024 0 Share ഏകദേശം 3000ത്തിലധികം വോട്ടുകളാണ് ലീഡ് നില കുറഞ്ഞത്. 2014ലും ഇതേ സാഹചര്യമായിരുന്നു. മണിക്കൂറുകളായി രാജീവ് ചന്ദ്രശേഖറായിരുന്നു ലീഡ് നില ഉയര്‍ത്തി നിന്നിരുന്നത്. നെയ്യാറ്റിന്‍കര, കോവളം ഭാഗങ്ങള്‍ ഇനിയും എണ്ണാനിരിക്കെയാണ് ശശി തരൂര്‍ മുന്നിലായത്. Continue Reading 0 Share