പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന് സ്നേഹസമ്മാനം നൽകി സ്കൂളിൽ നിന്നും വിരമിച്ച ഹെഡ്മിസ്ട്രസ് എസ്. ഷീബ ടീച്ചർ
പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന് സ്നേഹസമ്മാനം നൽകി സ്കൂളിൽ നിന്നും വിരമിച്ച ഹെഡ്മിസ്ട്രസ് എസ്. ഷീബ ടീച്ചർ.ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഷാരോൺ എൽ സ്റ്റാൻലി,സീനിയർ അസിസ്റ്റന്റ് ജയ. ടി. വി, സോജാ മംഗളൻ, ആർ. വിൻസി റോസ്, മഞ്ചു, ഷബീർ, അജിത, ഉഷ, ഹേമ തുടങ്ങിയവർ പങ്കെടുത്തു.