പ്രശസ്ത സംഗീത സംവിധായകനും, ഗായകനുമായ ശ്രീ. ഷംനാദ് ഭാരതിനെ സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ ആദരിയ്ക്കുന്നു
”പോത്തന്‍കോട് ലക്ഷ്മീവിലാസം ഹൈസ്കൂളില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമം – 2024 ന്‍റെ വേദിയില്‍ ഗാനസദസ്സിന് നേതൃത്വം നല്‍കിയ പ്രശസ്ത സംഗീത സംവിധായകനും, ഗായകനുമായ ശ്രീ. ഷംനാദ് ഭാരതിനെ സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ ആദരിയ്ക്കുന്നു.”