ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കോവളം ഉദയസമുദ്ര ബീച്ച് റിസോർട്ടിന്റെ നേതൃത്വത്തിൽ പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ വൃക്ഷത്തെ വിതരണം ചെയ്യ്തു
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കോവളം ഉദയസമുദ്ര ബീച്ച് റിസോർട്ടിന്റെ നേതൃത്വത്തിൽ പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് വൃക്ഷത്തെ വിതരണം ചെയ്യ്തു. വൃക്ഷത്തെ വിതരണം വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി ബൈജു നിർവഹിച്ചു. കോവളം ഉദയസമുദ്ര ബീച്ച് റിസോർട്ട് സി ഈ ഓ രാജഗോപാൽ അയ്യർ, പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഷാരോൺ എൽ സ്റ്റാൻലി, പി ടി എ പ്രസിഡന്റ് എം ദൗലത് ഷാ, സീനിയർ അസിസ്റ്റന്റ് ജയ ടി. വി, അധ്യാപകരായ സോജാ മംഗളൻ, ആർ. വിൻസി റോസ്, മഞ്ജു, അജിത, ഷബീർ, ഉഷ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.