ശ്രീകണ്ടേശ്വരം, ശ്രീവരാഹം, മുട്ടത്തറ വാർഡുകളിൽ നിന്നും SSLC, Plus Two കോഴ്സുകളിൽ ഉന്നതം വിജയം കൈവരിച്ച 60 ൽ പരം വിദ്യാർത്ഥികൾക്ക് പുരസ്ക്കാരം നൽകി. മണ്ഡലം പ്രസിഡൻ്റ് ശ്രീ സുമേഷ് ബേബി അദ്ധ്യക്ഷതയിൽ മുൻ മന്ത്രി .ശ്രീ വി. എസ്. ശിവകുമാർ ഉത്ഘാടനം ചെയ്ത ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ശ്രീ നേമം ഷജീർ അനുമോദന പ്രസംഗം നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് ശ്രീ. സേവ്യർ ലോപ്പസ് ജില്ലാ സെക്രട്ടറി ജയചന്ദ്രൻ, യൂത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വക്കേറ്റ്. ശ്രീമതി ദേവിക, സെക്രട്ടറി ശ്രീ വിനീഷ്, . രേഷ്മ നിയോജകം പ്രസിഡൻ്റ് സുരേഷ് സേവ്യർ, സെക്രട്ടറി ജ്യോതിഷ് , DCC മെമ്പർമാരായ കെ.കെ. ഗോപൻ, പി.കെ.എസ്. രാജൻ,ബ്ലോക്ക് സെക്രട്ടറിമാരായ, അനിൽ ദാസ്, പത്മകുമാർ, ചന്ദ്ര ബാലൻ, അഡ്വക്കേറ്റ് ഭരത് തമ്പി, വഞ്ചിയൂർ ഉണ്ണി, മുൻ മണ്ഡലം പ്രസിഡൻ്റ്മാരായ ഗോപാലകൃഷ്ണൻ നായർ, മധുസൂദനൻ നായർ, വാർഡ് പ്രസിഡൻ്റ്മാരായ ശാലിനി, ശ്രീകുമാർ, ബൂത്ത് പ്രസിഡൻ്റ് മാർ തുടങ്ങിയവർ പങ്കെടുത്ത്. തുടക്കത്തിൽപ്രശസ്ത കലാകാരി കുമാരി വിപിഞ്ചികയുടെ ഭരതനാട്യവും എല്ലാവർക്കും ഒരു കലാവിരുന്നായി മാറിയ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും വാർഡ് പ്രസിഡൻ്റ് ശ്രീമതി ശാലിനി നന്ദി രേഖപ്പെടുത്തി.