സോൾ ആർട്ട് ഇൻ്റർനാഷണൽ ഓർഗനൈസേഷൻ്റെ കവിതാപുരസ്കാരം ജയൻ പോത്തൻകോട് ശ്രീകുമാരൻ തമ്പിയിൽ നിന്നും ഏറ്റുവാങ്ങുന്നു
സോൾ ആർട്ട് ഇൻ്റർനാഷണൽ ഓർഗനൈസേഷൻ്റെ കവിതാപുരസ്കാരം ജയൻ പോത്തൻകോട് ശ്രീകുമാരൻ തമ്പിയിൽ നിന്നും ഏറ്റുവാങ്ങുന്നു. പണ്ഡിറ്റ് രമേശ് നാരായൺ, വയലാർ മാധവൻകുട്ടി, പുനലൂർ സോമരാജൻ , ടി.പി. ശാസ്തമംഗലം,ഔസേപ്പച്ചൻ, അനിൽ ചേർത്തല, ആറ്റുകാൽ ഓമനക്കുട്ടൻ കാര്യവട്ടം ശ്രീകണ്ഠൻ നായർ തുടങ്ങിയവർ സമീപം.