സർവീസിൽ നിന്നും വിരമിക്കുന്ന പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിലെ എസ് ഷീബ ടീച്ചർക്ക് സഹപ്രവർത്തകർ ഹൃദ്യമായ യാത്രയപ്പു നൽകി
27 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിലെ എസ് ഷീബ ടീച്ചർക്ക് സഹപ്രവർത്തകർ ഹൃദ്യമായ യാത്രയപ്പു നൽകി. അദ്ധ്യാപകരായ ഷാരോൺ എൽ സ്റ്റാൻലി ജയ. ടി. വി, ആർ. വിൻസി റോസ്, മഞ്ചു, സോജമംഗളൻ, അജിത, ഷബീർ, ഹേമ, ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.