ഇക്കഴിഞ്ഞ ശനി ജൂലായ് 19-ാം തീയതി രാവിലെ മർക്കസിലെത്തിയ കൗൺസിൽ നേതാക്കളെ പ്രധാന കവാടത്തിൽ വച്ച് മർക്കസ് പ്രവർത്തകർ സ്വീകരിച്ചു
കോഴിക്കോട് കാരന്തൂർ മർക്കസും
നോളേജ് സിറ്റിയും സന്ദർശിക്കാനെത്തിയ എൻ.ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യയുടെ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ് . അഹമ്മദ്, രക്ഷാധികാരി നാസർ
കറുകപ്പാടത്ത് ( മാനേജിംഗ് ഡയറക്ടർ , എവൻസ് ഗ്രൂപ്പ് , ഖത്തർ ) ആഗോള വാർത്ത യു ട്യൂബ് ചാനൽ ഖത്തർ ചീഫ് എഡിറ്റർ നൗഷാദ്, ദുബായ് അഖ്സ ഗ്രൂപ്പ് ഓഫ് കമ്പനീസ്
മാനേജിംഗ് ഡയറക്ടർ ഫൈസൽ അഖ്സ , സാമൂഹ്യ പ്രവർത്തകനായ എം.എ. ഹമീദ് കക്കം എന്നിവരെ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും കാന്തപുരം മർക്കസ് മേധാവിയുമായ ബഹു: മുഹമ്മദ് ഫൈസി മുസലിയാർ
അവർകൾ ഷാൾ അണിയിച്ച് ആദരിച്ചു.
ഇക്കഴിഞ്ഞ ശനി ജൂലായ് 19-ാം തീയതി രാവിലെ മർക്കസിലെത്തിയ കൗൺസിൽ നേതാക്കളെ പ്രധാന കവാടത്തിൽ വച്ച് മർക്കസ് പ്രവർത്തകർ സ്വീകരിച്ചു. തുടർന്നു ബഹു: ഫൈസി മുസലിയാരുമായി മർക്കസ്സിനെയും നോളേജ് സിറ്റിയെയും കുറിച്ച്
ചർച്ച നടത്തുകയും പ്രവാസി ഭാരതിയും NRI സമൂഹവും നൽകിയ സഹായങ്ങൾ ഒരിക്കലും വിസ്മരിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു