കാനറ ബാങ്ക് തിരുവനന്തപുരം സർക്കിൾ ജനറൽ മാനേജരായി നിയമിതനായ ശ്രീ പ്രദീപ് കെ. എസിനെ NRI കൗൺസിൽ ഓഫ് ഇന്ത്യാ ആദരിച്ചു
കാനറ ബാങ്ക് തിരുവനന്തപുരം സർക്കിൾ ജനറൽ മാനേജരായി നിയമിതനായ ശ്രീ പ്രദീപ് കെ. എസിനെ
NRI കൗൺസിൽ ഓഫ് ഇന്ത്യാ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്, സീനിയർ വൈസ് ചെയർമാൻ
ശശി. ആർ. നായർ,
കൺവീനർ രതീഷ് കെ എന്നിവർ കാനറാബാങ്ക് സോണൽ ഓഫീസിൽ വെച്ച്
ആദരിച്ചു. പ്രവാസി സമൂഹത്തിൻ്റെ പുനരധിവാസ പദ്ധതികളെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന പൊത് മേഖല ബാങ്കാണ് കാനറ ബാങ്ക്. 2024 ലെ പ്രവാസി ഭാരതി (കേരള) അവാർഡ് നൽകി ബാങ്കിനെ ആദരിക്കുകയുണ്ടായി