പോത്തന്‍കോട് ലക്ഷ്മീവിലാസം ഹൈസ്കൂളില്‍ നടന്ന കുട്ടിക്കര്‍ഷക സംഗമം കൃഷിവകുപ്പുമന്ത്രി പി. പ്രസാദ് ഉത്ഘാടനം ചെയ്യുന്നു
പോത്തന്‍കോട് ലക്ഷ്മീവിലാസം ഹൈസ്കൂളില്‍ നടന്ന കുട്ടിക്കര്‍ഷക സംഗമം കൃഷിവകുപ്പുമന്ത്രി പി. പ്രസാദ് ഉത്ഘാടനം ചെയ്യുന്നു. ഭക്ഷ്യവകുപ്പു മന്ത്രി അഡ്വ. ജി.ആര്‍. അനില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റ്റി.ആര്‍ അനില്‍കുമാര്‍, മാതൃസംഗമം കണ്‍വീനര്‍ യാസ്മിന്‍ സുലൈമാന്‍ തുടങ്ങിയവര്‍ സമീപം.