പ്രേംനസീര്‍ സുഹൃത് സമിതിയുടെ സഹയാത്രികയും, തിരുവല്ല അസിസ്റ്റന്‍റ് കളക്ടറുമായ സഫ്നാ നസറുദ്ദീന്‍ IAS -ല്‍ നിന്നും എനിക്കും ഏറ്റുവാങ്ങാന്‍ അവസരം ലഭിച്ചു
”കലാ-സാംസ്കാരിക-ജീവകാരുണ്യ മേഖലയിലെ മികവിന് കൊയ്ത്തൂര്‍ക്കോണം ബ്രദേഴ്സ് നവമാധ്യമ കൂട്ടായ്മയുടെ ‘സ്നേഹാദരം’ പ്രേംനസീര്‍ സുഹൃത് സമിതിയുടെ സഹയാത്രികയും, തിരുവല്ല അസിസ്റ്റന്‍റ് കളക്ടറുമായ സഫ്നാ നസറുദ്ദീന്‍ IAS -ല്‍ നിന്നും എനിക്കും ഏറ്റുവാങ്ങാന്‍ അവസരം ലഭിച്ചു. പോലീസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ എന്‍. ബാബുക്കുട്ടന്‍, പിരപ്പന്‍കോട് ശ്യാംകുമാര്‍, എം.എ. ഉറൂബ് തുടങ്ങിയവര്‍ സമീപം.”