മുങ്ങി മരണപ്പെട്ട കൃഷ്ണൻ നായരുടെ വസതിയിൽ സാന്ത്വനവുമായി ശ്രീ രമേശ് ചെന്നിത്തല എത്തി

0

നെടുമങ്ങാട്: കരമന ആറ്റിൽ മുങ്ങി മരണപ്പെട്ട
പത്താംകല്ല് സ്വദേശിയും, പത്താംകല്ല്
വി ഐ പി റസിഡൻസ് വെൽഫെയർ അസോസിയേഷൻ
കുടുംബ അംഗവുമായ എൻ. കൃഷ്ണൻ നായരുടെ വസതിയിൽ സാന്ത്വനത്തിന്റെ വാക്കുമായി മുൻ പ്രതിപക്ഷ നേതാവും, ആഭ്യന്തരവകുപ്പ് മന്ത്രിയുമായിരുന്ന ശ്രീ.രമേശ് ചെന്നിത്തല

എം എൽ എ എത്തി കുടുംബ അംഗങ്ങളെ ആശ്വസിപ്പിച്ചു.യുഡിഎഫ് നേതാക്കളായ റ്റി.അർജുനൻ,അഡ്വക്കേറ്റ് എസ്. അരുൺകുമാർ, പുലിപ്പാറ യൂസഫ്, ഇല്യാസ് പത്താം കല്ല്,ഷാജഹാൻ, അഫ്സൽ തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.

You might also like
Leave A Reply

Your email address will not be published.