ബിസിനസിന്‍റെ എല്ലാ വശങ്ങളിലും നൂതനത്വം കൊണ്ടുവരാന്‍ എക്കാലവും ശ്രദ്ധിച്ചിട്ടുണ്ടെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍ കാര്‍ഗോ വിഭാഗം വൈസ് പ്രസിഡന്‍റ് മാര്‍വിന്‍ ടാന്‍ പറഞ്ഞു. ഐബിഎസുമായി ചേര്‍ന്ന് ഡിജിറ്റല്‍ ഷിപ്മന്‍റ് സൊല്യൂഷന്‍ വികസിപ്പിച്ചെടുത്തതിലൂടെ അയാട്ടയുടെ വണ്‍ റെക്കോര്‍ഡ് ലക്ഷ്യം കൈവരിക്കുന്നതിനും വാണിജ്യപങ്കാളികള്‍ക്ക് ഡാറ്റാ സുതാര്യത നല്‍കാനും സാധിക്കും. എയര്‍ കാര്‍ഗോ വ്യവസായത്തിന്‍റെ മാറി വരുന്ന ആവശ്യങ്ങള്‍ നിവര്‍ത്തിച്ച് കൂടുതല്‍ വാണിജ്യസാധ്യതള്‍ ഉപയോഗപ്പെടുത്താന്‍ ഇരു കമ്പനികള്‍ക്കും കഴിയും. ഈ പങ്കാളിത്തത്തിലൂടെ കാര്‍ഗോ ഡിജിറ്റലൈസേഷന്‍ രംഗത്ത് മുന്‍നിരയിലേക്ക് സിംഗപ്പൂര്‍ എയര്‍ലൈന്‍സും ഐബിഎസ് സോഫ്റ്റ് വെയറും എത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.