പാച്ചല്ലൂർ പാറവിള ദാറുൽ ഉലും മദ്രസയിൽ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായ രീതിയിൽ നടന്നു Keralam On Aug 15, 2024 0 Share പാച്ചല്ലൂർ പാറവിള ദാറുൽ ഉലും മദ്രസയിൽ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായ രീതിയിൽ നടന്നു. മദ്രസയിൽ നടന്ന ചടങ്ങിൽ ചീഫ് ഇമാം ഷാ നേതൃത്വം നൽകി. നിരവധി വിദ്യാർത്ഥി വിദ്യാർത്ഥിനികളും ചടങ്ങിൽ പങ്കെടുത്തു Related Posts ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു മാനിഷാദ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ… ‘കേരള കെയര്‍’പാലിയേറ്റീവ് കെയര്‍ ഗ്രിഡ്: മുഖ്യമന്ത്രി… Continue Reading 0 Share