തിരുവനന്തപുരം :-മുൻ മന്ത്രിയും തിരുവനന്തപുരം എംഎൽഎയുമായ അഡ്വ.ആന്റണി രാജുവിന്റെയുംഗ്രേസിരാജുവിന്റെയും മകൾ ഡോ.റോഷിനിയും പത്തനംതിട്ട മഞ്ഞിനിക്കര തോമസ് പി സാമൂവേലിന്റെയും അന്നമ്മ തോമസിന്റെയും മകൻ ഡോ.എബിനും ഇവർ തിരുവല്ല കാവുംഭാഗം സെന്റ് ജോർജ് ജാക്കബിറ്റ് സിറിയൻ കത്രീഡ്രലിൽ വെച്ച് വിവാഹീതരായി.
തുടർന്ന് തിരുവല്ല വിജയ കൺവെൻഷൻ സെന്ററിലും,തിരുവനന്തപുരം കവടിയാർ ഉദയ് പാലസിലും നടന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള,മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം വിവിധ വകുപ്പ് മന്ത്രിമാർ,എംപിമാർ,എംഎൽഎമാർ അടക്കം,രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സിനിമ,മാധ്യമമേഖലയിൽനിന്നുള്ളപ്രമുഖർ പങ്കെടുത്തു