പ്രമുഖ പ്രവാ സി വ്യവസായി എം.എ. യൂസഫ് ലിയുടെ ജീവിതം ഒരു കാർട്ടൂൺ സ്ട്രിപ്പായി അവതരിപ്പിച്ച് ഗിന്നസ് വേൾഡ് റെക്കാഡ് നേടിയ തൃശ്ശൂ ർ സ്കൂൾ ഒഫ് ഫൈൻലെചിത്രകലാവിദ്യാർത്ഥിനി റോ ഷ്നി ദുബായിലെ ദിലീഫ് ആർട്ട് ഗ്യാലറിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു
തിരുവനന്തപുരം: പ്രമുഖ പ്രവാ സി വ്യവസായി എം.എ. യൂസഫ് ലിയുടെ ജീവിതം ഒരു കാർട്ടൂൺ സ്ട്രിപ്പായി അവതരിപ്പിച്ച് ഗിന്നസ് വേൾഡ് റെക്കാഡ് നേടിയ തൃശ്ശൂ ർ സ്കൂൾ ഒഫ് ഫൈൻ ആർട്സി ലെചിത്രകലാവിദ്യാർത്ഥിനി റോ ഷ്നി ദുബായിലെ ദിലീഫ് ആർട്ട് ഗ്യാലറിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.മാസ്കോട്ട് ഹോട്ടലിൽ നട ന്ന ചടങ്ങിൽ ജീവകാരുണ്യപ്രവ ർത്തകനായ ഡോ.കഫീൽ ഖാ ന് കാമൽ ഇന്റർനാഷണൽ രസ്കാരം യു.എ.ഇയിലെ കലാ സാംസ്കാരികപ്രവർത്തകനായ ഡോ.അബ്ദുള്ള അൽ മെഹയാ സമ്മാനിച്ചു. ഡോ.കഫീൽ ഖാ രചിച്ച ഓക്സിജൻ ജീവചരിത്രഗ്ര ന്ഥത്തിന്റെ മലയാളം പരിഭാഷ യും ചടങ്ങിൽ പ്രകാശനം ചെയ്തു. വയനാട്ടിലെ ദുരന്തം തന്നെ ആ കെ തളർത്തിയെന്ന് അവിടെ സ ന്ദർശിച്ചപ്പോഴുള്ള അനുഭവം പങ്കു വച്ച്ഡോ.കഫീൽ ഖാൻ പറഞ്ഞു.
ദുബായ് അന്താരാഷ്ട്ര പുസ് തകോത്സവത്തിലാണ് “യൂസ ഫ് അലി- ബില്യൺ ഡോളർ ജേ പുർണി” എന്ന കാർട്ടൂൺ സ്ട്രിപ്ത യാറാക്കിയത്. റോഷ്നിയെ കൂടാതെകോഴിക്കോട്ടെ സാംസ്കാരി ക പ്രവർത്തക പി. സ്നേഹപ്ര ഭ, കുറഞ്ഞ സമയത്തിൽ റുബി ക്സ് ബ് പിരമിഡ് സോൾ വ് ചെയ്ത അഗൻ മനോജ്, 110 കാറുകളെ ഒരു മിനിറ്റിൽ തിരിച്ച റിഞ്ഞ എൽ.കെ.ജി വിദ്യാർത്ഥി യായ കണ്ണൂർ സ്വദേശി ശിവംസ്, ഹാം റേഡിയോയിലൂടെ 36 ലോ ക റെക്കാഡ് സ്വന്തമാക്കിയ സ നി ദീപ് എന്നിവരെയും ചടങ്ങി ൽ അനുമോദിച്ചു. ക്യുറേറ്റർ എം. ദിലീഫ്, ഡോ.യഹിയഖാൻ, മജീ ഷ്യൻ പ്രദീപ് ഹുഡിനോ തുടങ്ങി യവർ പങ്കെടുത്തു.