തിരുവനന്തപുരം :-പാറ്റൂർ മഠത്തുവിളാകം ലെയിൻ PRA 180 ൽ വി.മാധവൻ നായർ (82) നിര്യാതനായി. ഇന്ന് വൈകിട്ട് 6.45 ന് ഗോവിന്ദൻസ്* ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം ഭൗതികദേഹം നാളെ (ആഗസ്റ്റ് 15) രാവിലെ 11ന് വീട്ടിൽ നിന്നെടുത്ത് 11.30 ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും
ഭാര്യ: കെ.ശാന്തമ്മ
മക്കൾ എം.രാധാകൃഷ്ണൻ
(തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയും പി ആർ എ സെക്രട്ടറിയും)
എം.സന്തോഷ് കുമാർ
(വി.എം സ്റ്റോഴ്സ് )
മരുമക്കൾ: മാലു.എസ്, സിന്ധു