വയനാട്ടിലെ ദുരിതബാധിതർക്കൊപ്പം KMYF ഞങ്ങൾ സഹായഹസ്തങ്ങളിലൂടെയും പ്രാർത്ഥനകളിലൂടെയും ഞങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ടാകും എന്ന് KMYF
വയനാട്ടിലെ ദുരിതബാധിതർക്കൊപ്പം KMYF ഞങ്ങൾ സഹായഹസ്തങ്ങളിലൂടെയും പ്രാർത്ഥനകളിലൂടെയും ഞങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ടാകും എന്ന് KMYF വിവിധ ഇടങ്ങളിൽ നിന്ന് സമാഹരിച്ച വസ്തുവകകൾ തിരുവനന്തപുരം ജില്ലാ കളക്ടർ അനുപമകുമാരി ഐഎസിന് കൈമാറി KMYF സംസ്ഥാന പ്രസിഡണ്ട് അയിരൂപ്പാറ ഷംസുദ്ദീൻ മന്നാനിയുടെ നേതൃത്വത്തിൽ സഫീര്‍ ഖാൻ മന്നാനി വൈസ് പ്രസിഡണ്ട് ജില്ലാ പ്രസിഡണ്ട് ശിവാസി ബാക്കവി മൻസൂർ ജിൻ ബാക്കവി എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ കളക്ടർക്ക് ആദ്യ ഗടുവായ വസ്തുവകകൾ കൈമാറിയത് സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന പുനരുധിവാസ പദ്ധതിക്ക് KMYF ന്റെ പങ്കാളിത്തം ഉണ്ടാകുമെന്ന് ജില്ലാ കളക്ടർക്ക് ഉറപ്പു നൽകി KMYF നേതാക്കൾ