വയനാട് ഉരുൾപൊട്ടലിൽ ദുരിതാശ്വാസം ക്യാമ്പുകളിൽ കഴിയുന്നവര്ക്കുള്ള സഹായമായി ധാന്യങ്ങൾ പാച്ചല്ലൂർ എന്റെ നാട് ചാരിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ കൈമാറി

0

പാച്ചല്ലൂർ എന്റെ നാട് ചാരിറ്റിയുടെ നേതൃത്വത്തിൽ വയനാട് ഉരുൾപൊട്ടലിൽ ദുരിതാശ്വാസം ക്യാമ്പുകളിൽ കഴിയുന്നവര്ക്കുള്ള സഹായമായി ധാന്യങ്ങൾ, വെള്ളം, സോപ്പ്, ബ്രഷ്, പേസ്റ്റ്, വസ്ത്രം എന്നിവ വട്ടിയുർക്കാവ് എം എൽ എ വി കെ പ്രശാന്തിന്റെ സാന്നിധ്യത്തിൽ കളക്ട്രേറ്റിൽ കൈമാറി. ഷംനാദ്, മുനീർ പനമൂട്ടിൽ, ഫൈസൽ അഞ്ചാംകല്ല് എന്നിവർ പങ്കെടുത്തു.

You might also like

Leave A Reply

Your email address will not be published.