വേൾഡ് മലയാളി കൗൺസിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ലോകത്ത് നടക്കുന്ന പഠനങ്ങൾക്ക് പ്രവാസിസമൂഹത്തിന് വലിയ സംഭാവന നൽകാൻ കഴിയുമെന്ന്

0

തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ലോകത്ത് നടക്കുന്ന പഠനങ്ങൾക്ക് പ്രവാസിസമൂഹത്തിന് വലിയ സംഭാവന നൽകാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വേൾഡ് മലയാളി കൗൺസിൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ ഈ മേഖലയിൽ കൂടുതൽ ശ്രദ്ധപതിപ്പിച്ച് മുന്നോട്ടുപോകാനാണ് തീരുമാനിക്കുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.പുനർനിർമാണത്തിൽ പങ്ക്ഹിക്കാൻ തയാറായതിന് വേൾഡ് മലയാളി കൗൺസിലിന് നന്ദി അറിയിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ദുരന്തത്തിൽ മരി ച്ചവർക്ക് അനുശോചനം അർപ്പി ച്ചാണ് ചടങ്ങ് ആരംഭിച്ചത്. വയനാട് ദുരന്തബാധിതർക്ക് 14 വീടുകൾ നിർമിച്ച് നൽകാനുള്ള സമ്മതപ ത്രം സംഘടന ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള മുഖ്യ മന്ത്രിക്ക് കൈമാറി.

ഒപ്പം സംഘട നയുടെ കാരുണ്യഭവനം പദ്ധതിയു ടെ ഭാഗമായി നിർമിച്ച അഞ്ച് വീടു കളുടെ താക്കോൽദാനവും മുഖ്യ മന്ത്രി നിർവഹിച്ചു.സാഹിത്യ പുരസ്കാരം കവി പ്രഭാ വർമക്കും ബിസിനസ് എക്സല് ന്റ് അവാർഡ് എ. ഭുവനേശ്വരിക്കും ന്റ് അവാർഡ് എ. ഭുവനേശ്വരിക്കും എം.പി. അഹമ്മദിനും ആരോഗ്യവിദ്യാഭ്യാസ മേഖലക്കുള്ള അവാ ർഡ് എം.എസ്. ഫൈസൽ ഖാനും ചലച്ചിത്ര പുരസ്കാരം സംവിധായ കൻ ബ്ലെസിക്കും മുഖ്യമന്ത്രി മാറി. സി.പി.എം സംസ്ഥാന . ക്രട്ടറി എം.വി. ഗോവിന്ദൻ, കെ.എ കെ സെസ്.ഐ.ഡി.സി മെംബർ സെക്രട്ടറി പി.വി. ഉണ്ണികൃഷ്ണൻ, പി.എ. സൽമാ ൻ ഇബ്രാഹിം, പി.എം. നായർ, രാ ജേഷ് പിള്ള, ഷൈൻ ചന്ദ്രസേന ൻ, ജോൺസൺ തലച്ചല്ലൂർ, കെ. പി. കൃഷ്ണകുമാർ, ജോളി എം. പട യാറ്റിൽ, ജോളി തടത്തിൽ, ഡോ. കെ.ജി. വിജയലക്ഷ്മി എന്നിവർ പ ങ്കെടുത്തു. ജെറോ വർഗീസ് നന്ദി പറഞ്ഞു.ഡോ. പി.എ. ഇബ്രാഹിം ഹാജി മെമ്മോറിയൽ വേൾഡ് മലയാളി ഹ്യുമാനിറ്റേറിയൻ ഗോൾഡൻ ലാ ന്റേൺ അവാർഡ് പ്രവാസി വ്യവ സായി ഗൾഫാർ മുഹമ്മദലിക്കും

 

You might also like

Leave A Reply

Your email address will not be published.