SFPR രാജ്യത്തിന്റ 78 മത് സ്വതന്ത്ര്യ ദിനാഘോഷo തിരുവനന്തപുരം ജനശ്രീ ഹാളിൽ സംഘടിപ്പിച്ചു, SFPR ന്റെ രക്ഷധികാരി കുടിയായ സാഹിത്യ കാരൻ Dr. കായംകുളം യൂനുസ് പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ചെയർമാൻ MM സഫർ ദേശീയ പതാക ഉയർത്തി അഭിവാദ്യങ്ങൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി Dr. ജയദേവൻ നായർ, വർക്കിംഗ് പ്രസിഡന്റ് V സ് പ്രദീപ്, ട്രെഷർ ഐ അജിത കുമാരി,സെക്രട്ടറി വേണുഹരിദാസ്, മണികണ്ഠൻ സ്റ്റേറ്റ് മെമ്പർ, സജി ബാബുരാജ് , ജില്ലാ ജനറൽ സെക്രട്ടറി, G. പ്രവീൺ കുമാർ,ജില്ലാ സെക്രട്ടറി മോഹനൻ ജില്ലാ മെമ്പർ,അയൂബ് ഖാൻ, കോർഡിനേറ്റർ Tvm, ആഷിക്.. തുടങ്ങിയവർ നേതൃത്വം നൽകി 🇮🇳🇮🇳