കർഷക കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ് തലപ്പാവ് അണിയിച്ച് ആദരിച്ചപ്പോൾ

0

കാർഷിക കടശ്വാസ കമ്മിഷൻ അംഗമായി നിയമിതനായ കേരള പ്രദേശ് കർഷക കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് കെ. സി. വിജയനെ കെ. പി. സി. സി. ഓഫീസിൽ നടന്ന ചടങ്ങിൽ കർഷക കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ് തലപ്പാവ് അണിയിച്ച് ആദരിച്ചപ്പോൾ. കർഷക കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ പെരുവിള വിജയൻ, റോയ് തങ്കചൻ,ആർ സി മധു, മുഹമ്മദ് പനക്കൽ, മുഞ്ഞ നാട് രാമചന്ദ്രൻ, അടയമൺ മുരളീധരൻ, പഴകുളം സതീഷ് തുടങ്ങിയവർ സമീപം

You might also like

Leave A Reply

Your email address will not be published.