കേരള മുസ്ലിം ജമാഅത് കൗൺസിലിന്റെ നേതൃത്വത്തിൽ നേമം എസ് എം കാസിം നഗറിൽ സംവരണ സംരക്ഷണ സമ്മേളനം നടന്നു

0

ചടങ്ങിൽ മുൻ കേരള യൂണിവേഴ്സിറ്റി പബ്ലിക്കേഷ്ൻ ഡയറക്ടറും കേരള മുസ്ലിം ജമാഅത് കൗൺസിൽ സ്ഥാപക അംഗവുമായ ഡോ എം എ കരിമിനെ പുരസ്‌കാരം നൽകി കുറുക്കോളി മൊയ്ദീൻ എം എൽ എ ആദരിച്ചു.പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ ഗുൽസാർ അഹമ്മദ് സേട്ട് പൊന്നാടയും അണിയിച്ചു.

കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ്‌ കരമന ബയാർ അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ദേശിയ സമിതി അംഗം കെ എച് എം അഷറഫ്,ആമച്ചൽ ഷാജഹാൻ, വിഴിഞ്ഞം ഹനീഫ,അബ്ദുൽ അസീസ് മുസല്യാർ, എ ഷറഫുദ്ധീൻ, നേമം ജബ്ബാർ,അഹമ്മദ് ബാഖവി,എം എസ് ഫസിൽ, ഈ കെ മുനീർ,
ബീമാപള്ളി സക്കീർ, എം ദൗലത് ഷാ തുടങ്ങിയവർ സംസാരിച്ചു.ആദരവിന് ഡോ എം എ കരിം നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു.

You might also like

Leave A Reply

Your email address will not be published.