ജാസ്മിൻ അമ്പലത്തിലകത്തിൻ്റെ കഥാസമാഹാരം “ക ച s ത പ ” ( ഹരിതം ബുക്സ് ) പ്രകാശനത്തിനൊരുങ്ങിയിരിക്കുന്നു
പ്രിയ സുഹൃത്ത് ജാസ്മിൻ അമ്പലത്തിലകത്തിൻ്റെ കഥാസമാഹാരം “ക ച s ത പ ” ( ഹരിതം ബുക്സ് ) പ്രകാശനത്തിനൊരുങ്ങിയിരിക്കുന്നു . പുസ്തകത്തിൻ്റെ കവർ പേജ് പ്രകാശനം കഴിഞ്ഞിരിക്കുന്നു . നവംബറിൽ നടക്കുന്ന ഷാർജ പുസ്തകോത്സവത്തിൽ വെച്ച് പുസ്തകം പ്രകാശിതമാവും.
ആശംസകൾ
പ്രിയരേ
ബുദ്ധിമുട്ടാവില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് പ്രോത്സാഹനവുമായ് കൂടെ നിൽക്കുമല്ലോ
സഹകരണം പ്രതീക്ഷിക്കുന്നു