സാന്ത്വനം സീനത്തിന് പ്രേംനസീർ പുരസ്ക്കാരം നൽകി

0

തിരു: ജീവകാരുണ്യ രംഗത്ത് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയും അഗതികൾക്ക് ആശ്രയവും ഒരുക്കുന്ന പത്തനംതിട്ട ഓമലൂർ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക എസ്. സീനത്തിന് പ്രേംനസീർ സുഹൃത് സമിതിയുടെ പ്രേം നസീർ കർമ്മ ശ്രേയസ് പുരസ്ക്കാരം സ്പീക്കർ എ.എൻ. ഷംസീറും, പ്രശസ്തിപത്രം അഡ്വ: ആൻ്റണി രാജു എം.എൽ.എ.യും സമർപ്പിച്ചു. തൈക്കാട് ഭാരത് ഭവനിൽ പ്രേംനസീർ ആറാമത് പത്ര ദൃശ്യമാധ്യമ പുരസ്ക്കാര സമർപ്പണ ചടങ്ങിലായിരുന്നു ഇത് സമർപ്പിച്ചത്.

You might also like

Leave A Reply

Your email address will not be published.