തിരുവനന്തപുരം : സീക്രട്ട് ഹ്യൂസ് എന്ന സ്റ്റാർട്ടപ്പ് സംരംഭത്തിന് തുടക്കമായി തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച് നിയമ വ്യവസായ മന്ത്രി പി രാജീവ് പ്രോഡക്റ്റിന്റെ ലോഞ്ചിംഗ് നിർവഹിച്ചു ഡോക്ടർ ഗൗരി, ഡോക്ടർ അനില,ഡോക്ടർ ഹരീന്ദ്രൻ നായർ ഡോക്ടർ ജാസൂൽ,എം ടി ഷുക്കൂർ,സി പത്മകുമാർ, പി വി ഉണ്ണികൃഷ്ണൻ, രശ്മി മാക്സിമ ഡോക്ടർ ലീന സിഡി ഡോക്ടർ ബാബു അമ്പാട്ട് എന്നിവർ പങ്കെടുത്തു